Surprise Me!

അമ്പമ്പോ അന്തം വിട്ടു ധോണിയുടെ സിക്‌സറുകൾ കണ്ട് | Oneindia Malayalam

2021-03-12 19,981 Dailymotion

MS Dhoni slogs huge sixes in CSK training session ahead of IPL 2021<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം പരിശീലന ക്യാംപ് ആരംഭിച്ച് കഴിഞ്ഞു. പതിവ് പോലെ ആദ്യം പരിശീലന ക്യാംപ് ആരംഭിച്ചത് എംഎസ് ധോണി ക്യാപ്റ്റനായുള്ള സിഎസ്‌കെയാണ്. അവസാന സീസണില്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെ ഇത്തവണ ശക്തമായ തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ ചെന്നൈയിലെ യെല്ലോ ആര്‍മി ട്രയിനിങ് ക്യാംപില്‍ നടന്ന പരിശീലനത്തില്‍ തുടരെ തുടരെ സിക്സര്‍ പറത്തുന്ന ധോണിയുടെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

Buy Now on CodeCanyon